ഇരട്ട ഭൂചലനത്തിൽ നടുങ്ങി തായ്വാൻ. സുനാമി മുന്നറിയിപ്പ് | *World

2022-09-19 3,158

Taiwan hit by aftershocks following deadly 6.8 magnitude earthquake | തെക്ക് കഴിക്കന്‍ തായ്‍വാനില്‍ റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തില്‍ ഒരാള്‍ മരുച്ചതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയല്‍ കുടിങ്ങിക്കിടക്കുന്നതായും ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്നും ദുരന്തനിവാരണ സംഘം അറിയിച്ചു.

#Taiwan #EarthQuake